Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ മയക്കുമരുന്നുമായി ഏഴ് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ

text_fields
bookmark_border
Drug
cancel

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ഏഴ് ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘമാണ് കൈവശം വെച്ച സംഘത്തെ അറസ്റ്റ് ചെയ്തത്.

ആഭ്യന്തര മന്ത്രാലയത്തിലെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റാണ് പരിശോധന നടത്തിയത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്, ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskuwait news
News Summary - Seven Asian expats arrested with drugs
Next Story