Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി.​കെ. മു​സ്ത​ഫ​ക്ക്...

ടി.​കെ. മു​സ്ത​ഫ​ക്ക് കെ.​കെ.​എം.​എ യാ​ത്ര​യ​യ​പ്പ്​

text_fields
bookmark_border
ടി.​കെ. മു​സ്ത​ഫ​ക്ക് കെ.​കെ.​എം.​എ യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ന്ന ടി.​കെ. മു​സ്ത​ഫ​ക്ക്‌ കെ.​കെ.​എം.​എ കേ​ന്ദ്ര ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത്​ സി​റ്റി: പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​വു​ന്ന കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി ബ്രാ​ഞ്ച് പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. മു​സ്ത​ഫ​ക്ക്‌ കെ.​കെ.​എം.​എ കേ​ന്ദ്ര ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സ്ഥാ​ന​ത്തി​െൻറ തു​ട​ക്ക​ത്തി​ൽ സി​റ്റി ബ്രാ​ഞ്ചി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച മു​സ്ത​ഫ ഏ​റെ പ​രീ​ക്ഷ​ണം നേ​രി​ട്ട കാ​ല​ത്ത് സം​ഘ​ട​ന​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി.

ച​ട​ങ്ങി​ൽ കേ​ന്ദ്ര വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്, കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സം​സം റ​ഷീ​ദ്, അ​ഷ്‌​റ​ഫ്‌ മാ​ങ്കാ​വ്, മ​ഹ്ബൂ​ല ബ്രാ​ഞ്ച് നേ​താ​ക്ക​ളാ​യ അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, യാ​സീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ടി.​കെ. മു​സ്ത​ഫ യാ​ത്ര​യ​യ​പ്പ്​ യോ​ഗ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to tk musthafa
Next Story