Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എ​സ്. ബ​ഷീ​റി​ന്​...

കെ.​എ​സ്. ബ​ഷീ​റി​ന്​ കെ.​ഐ.​ജി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
കെ.​എ​സ്. ബ​ഷീ​റി​ന്​ കെ.​ഐ.​ജി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കെ.​ഐ.​ജി ഗാ​ർ​ഡ​ൻ യൂ​നി​റ്റ് അം​ഗം കെ.​എ​സ്. ബ​ഷീ​റി​ന്

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

സാ​ൽ​മി​യ: നീ​ണ്ട​കാ​ല​ത്തെ കു​വൈ​ത്തി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​പോ​കു​ന്ന കെ.​ഐ.​ജി ഗാ​ർ​ഡ​ൻ യൂ​നി​റ്റ് അം​ഗം കെ.​എ​സ്. ബ​ഷീ​റി​ന് കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​ർ വ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ആ​സി​ഫ് ഖാ​ലി​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, അ​മീ​ർ കാ​ര​ണ​ത്ത്, അ​ബ്​​ദു​ൽ ശു​ക്കൂ​ർ വ​ണ്ടൂ​ർ, റി​ഷ്ദി​ൻ അ​മീ​ർ, വി.​എം. ഇ​സ്മാ​യി​ൽ മാ​ള, ആ​സി​ഫ് ഖാ​ലി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ കെ.​എ​സ്. ബ​ഷീ​റി​ന് ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി. കെ.​എ​സ്. ബ​ഷീ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to km basheer
Next Story