Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചേ​ത​ൻ ജി​തേ​ഷി​ന്‌...

ചേ​ത​ൻ ജി​തേ​ഷി​ന്‌ ഫോ​ക്​ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

text_fields
bookmark_border
ചേ​ത​ൻ ജി​തേ​ഷി​ന്‌ ഫോ​ക്​ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി
cancel
camera_alt

ചേ​ത​ൻ ജി​തേ​ഷി​ന്‌ ഫ്ര​ണ്ട്‌​സ്‌ ഓ​ഫ്‌ ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്‌​പാ​റ്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: ഉ​പ​രി​പ​ഠ​നാ​ർ​ഥം ജ​ന്മ​നാ​ട്ടി​ലേ​ക്ക്‌ സ്ഥി​ര​താ​മ​സ​ത്തി​ന്‌ പോ​കു​ന്ന ഫ്ര​ണ്ട്‌​സ്‌ ഓ​ഫ്‌ ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്‌​പാ​റ്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ (ഫോ​ക്​‌) ഫ​ർ​വാ​നി​യ യൂ​നി​റ്റ്‌ അം​ഗ​വും മു​ൻ ബാ​ല​വേ​ദി ക​ൺ​വീ​ന​റു​മാ​യ ചേ​ത​ൻ ജി​തേ​ഷി​ന്‌ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി.

ന​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്​ ചേ​ത​ൻ. അ​ദ്ദേ​ഹ​ത്തി​െൻറ ഫ്ലാ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​ക്ക്‌ വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ്‌ ബാ​ബു ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

മു​ൻ ഫോ​ക്​ പ്ര​സി​ഡ​ൻ​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​നി​ൽ കെ. ​ന​മ്പ്യാ​ർ, ഫ​ർ​വാ​നി​യ യൂ​നി​റ്റ്‌ ക​ൺ​വീ​ന​ർ പി.​വി. സു​നി​ൽ, പ്യാ​രി ഓ​മ​ന​ക്കു​ട്ട​ൻ, രൂ​പ അ​നി​ൽ, വൃ​ന്ദ ജി​തേ​ഷ്‌, ഫോ​ക്ക്‌ ബാ​ല​വേ​ദി ക​ൺ​വീ​ന​ർ സ​ഞ്ജ​യ്‌ ജി​തേ​ഷ്‌ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off by fok to chetan jithesh
Next Story