Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെൻറ്​...

സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക ക്രി​സ്മ​സ്‌–പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക ക്രി​സ്മ​സ്‌–പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt?????? ????????????????? ???? ??????? ????????????-????????????????????????????????????

കു​വൈ​ത്ത്​ സി​റ്റി: സ​െൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക ക്രി​സ്മ​സ്‌-​പു​ത ു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ ക​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​നും ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഡോ. ​ജോ​സ​ഫ്‌ മാ​ർ ദി​വ​ന്ന്യാ​സി​യോ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലു​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹാ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജി​ജി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.


മ​ർ​ത്ത-​മ​റി​യം സീ​നി​യ​ർ അം​ഗം മ​റി​യാ​മ്മ തോ​മ​സി​​െൻറ വേ​ദ​വാ​യ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ മു​ൻ വി​കാ​രി ഫാ. ​ജേ​ക്ക​ബ്‌ തോ​മ​സ്‌, സ​ഹ​വി​കാ​രി ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​ഷ​റ​ർ മോ​ണി​ഷ്‌ ജോ​ർ​ജ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം എ​ബ്രാ​ഹാം അ​ല​ക്സ്‌, ഭ​ദ്രാ​സ​ന മി​ഷ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ ഷാ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​രോ​ൾ സം​ഘ​ങ്ങ​ളു​ടെ പ്ര​ക​ട​നം, ഷാ​ഡോ പ്ലേ, ​മ്യൂ​സി​ക്ക​ൽ സ്കി​റ്റു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്‌ നി​റം പ​ക​ർ​ന്നു. എം.​യു. മാ​ത്യൂ​സ്‌ പ​രി​ശീ​ല​നം ന​ൽ​കി നൂ​റി​ൽ​പ​രം വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച മെ​ഗാ ക്രി​സ്മ​സ്‌ കൊ​യ​ർ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.
പ്രോ​ഗ്രം ക​ൺ​വീ​ന​ർ ജെ​റി ജോ​ൺ കോ​ശി, ഇ​ട​വ​ക ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssent gregorious
News Summary - sent gregorious-kuwait-gulf news
Next Story