Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെൻറ് സ്​​റ്റീ​ഫ​ൻ​സ്...

സെൻറ് സ്​​റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക പെ​രു​ന്നാ​ൾ

text_fields
bookmark_border
സെൻറ് സ്​​റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക പെ​രു​ന്നാ​ൾ
cancel
camera_alt????? ??????????????? ????????? ???????????????? ??????? ???????????? ?????????? ??????????? ??????????? ??????????????????
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സ​െൻറ് സ്​​റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക പെ​രു​ന്നാ​ൾ ആ​ ഘോ​ഷി​ച്ചു. വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​ക്ക്​ ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഫാ. ​പി.​ജി. ജോ​സ്, ഫാ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വ​വും വ​ഹി​ച്ചു. തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച വി​ള​മ്പ് എ​ന്നി​വ​യോ​ടു​കൂ​ടി പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ങ്ങി. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഇ​ട​വ​ക​യി​ലെ 12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ്വ​യം സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. തു​ട​ർ​ന്ന് സ​െൻറ് സ്​​റ്റീ​ഫ​ൻ​സ് ഇ​ട​വ​ക ത​യാ​റാ​ക്കി​യ സു​വി​ശേ​ഷ ഗീ​ത​ങ്ങ​ളും സ​ന്ധ്യാ സൂ​ത്താ​റ ന​മ​സ്കാ​ര​ങ്ങ​ളു​മ​ട​ങ്ങി​യ ഓ​ഫീ​ർ കീ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന പ്രാ​ർ​ഥ​നാ​പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssend stephens
News Summary - send stephens-kuwait-gulf news
Next Story