Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ഹ്​​റ നാ​ച്വ​റ​ൽ...

ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ തൈ​ക​ൾ ന​ട്ടു

text_fields
bookmark_border
ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ തൈ​ക​ൾ ന​ട്ടു
cancel
camera_alt

ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ തൈ​ക​ൾ ന​ടു​ന്നു

കു​വൈ​ത്ത്​ സി​റ്റി: പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ഹ്​​റ നാ​ച്വ​റ​ൽ റി​സ​ർ​വി​ൽ തൈ​ക​ൾ ന​ട്ടു.

പ​രി​സ്ഥി​തി, പ്ര​കൃ​തി​വി​ഭ​വ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രി​സ്ഥി​തി വാ​രാ​ച​ര​ണ ഭാ​ഗ​മാ​യാ​ണ്​ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​ത്തി​യ​ത്.

എ​ല്ലാ വ​ർ​ഷ​വും മാ​ർ​ച്ച് ആ​റു മു​ത​ൽ 12 വ​രെ കു​വൈ​ത്തി​ൽ പ​രി​സ്ഥി​തി വാ​രാ​ച​ര​ണം ന​ട​ത്തു​മെ​ന്ന് പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ശി​ൽ​പ​ശാ​ല​ക​ൾ, ന​ടീ​ൽ, ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ഏ​ജ​ൻ​സി ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ ശൈ​ഖ്​ അ​ബ്ദു​ല്ല അ​ഹ​മ്മ​ദ് അ​ൽ ഹു​മൂ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. 'സം​ര​ക്ഷ​ണം നി​ങ്ങ​ളി​ൽ​നി​ന്ന്​ തു​ട​ങ്ങു​ന്നു' എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ വാ​രാ​ച​ര​ണ​ത്തി​​ന്റെ പ്ര​മേ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seedlings were planted
News Summary - Seedlings were planted at Jahra Natural Reserve
Next Story