Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുരക്ഷ നടപടികൾ...

സുരക്ഷ നടപടികൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി

text_fields
bookmark_border
സുരക്ഷ നടപടികൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി
cancel
camera_alt

ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽവഹാബ് അൽ വുഹൈബ്

ഉദ്യോഗസഥരുമായി കൂടിക്കാഴ്ചയിൽ

കുവൈത്ത് സിറ്റി: സുപ്രധാന സ്ഥലങ്ങളിലെ വർക്ക്ഫ്ലോയും സുരക്ഷ നടപടികളും വിലയിരുത്തി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽവഹാബ് അൽ വുഹൈബ്. നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും തയാറെടുപ്പും പ്രതികരണവും ശക്തിപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യവും അൽ വുഹൈബ് സൂചിപ്പിച്ചു.

സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനവും സംയോജനവും വർധിപ്പിക്കുന്നതിനും ടീം സ്പിരിറ്റോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഉദ്യോഗസ്ഥരുടെ ഉയർന്ന ആത്മാർത്ഥയേയും ദൃഢനിശ്ചയത്തെയും അദ്ദേഹം പ്രശംസിച്ചു. ജീവനക്കാരുടെ പരിശ്രമത്തിനും, സമർപ്പണത്തിനും അവരെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home Affairssecurity measuresgulfKuwait
News Summary - Security measures assessed by Ministry of Home Affairs Undersecretary
Next Story