Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ പ​രി​ശോ​ധ​ന...

സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​ന്നു; 132 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
kuwait police
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും പി​ടി​കൂ​ടു​ന്ന​തി​നു​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ഹ്‌​റ, ഫ​ർ​വാ​നി​യ, സി​റ്റി, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു. 132 പേ​ർ അ​റ​സ്റ്റി​ലാ​യി.

ഒ​രു വ്യാ​ജ ഓ​ഫി​സും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. താ​മ​സ​നി​യ​മം ലം​ഘി​ച്ച​വ​രും ദൈ​നം​ദി​ന തൊ​ഴി​ലാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ നാ​ലു​പേ​രെ ഇ​വി​ടെ​നി​ന്ന് പി​ടി​കൂ​ടി. മ​റ്റു​പ​രി​ശോ​ധ​ന​ക​ളി​ൽ 128 നി​യ​മ​ലം​ഘ​ക​രെ​യും അ​റ​സ്റ്റ് ചെ​യ്തു. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ത്തി​ലാ​ണ് ഇ​തി​ൽ കൂ​ടു​ത​ൽ പേ​രും അ​റ​സ്റ്റി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityarrestsecurity checks
News Summary - Security checks are ongoing-132 people were arrested
Next Story