Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷാ പ​രി​ശോ​ധ​ന:...

സു​ര​ക്ഷാ പ​രി​ശോ​ധ​ന: 38 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സു​ര​ക്ഷാ പ​രി​ശോ​ധ​ന: 38 പേ​ർ അ​റ​സ്റ്റി​ൽ
cancel


കു​വൈ​ത്ത്‌സി​റ്റി: മ​ഹ്‌​ബൂ​ല​യി​ൽ ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ് 258 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 38 പേ​രെ അ​റ​സ്റ്റു​ചെ​യ്തു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ നേ​രി​ട്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ന്നു​വ​രു​ന്ന വി​പു​ല​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​തും. 258 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, 15 റ​സി​ഡ​ൻ​സി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട വ്യ​ക്തി​ക​ൾ എ​ന്നി​ങ്ങ​നെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citysafety checking
News Summary - Security check: 38 people arrested
Next Story