Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ​പ​രി​ശോ​ധ​ന:...

സു​ര​ക്ഷ​പ​രി​ശോ​ധ​ന: ഫ​ർ​വാ​നി​യ​യി​ൽ 21 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
സു​ര​ക്ഷ​പ​രി​ശോ​ധ​ന: ഫ​ർ​വാ​നി​യ​യി​ൽ 21 പേ​ർ പി​ടി​യി​ൽ
cancel
camera_alt

സു​ര​ക്ഷ അ​ധി​കൃ​ത​ർ ഫ​ർ​വാ​നി​യ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സു​ര​ക്ഷ​പ​രി​ശോ​ധ​ന​യി​ൽ ഫ​ർ​വാ​നി​യ​യി​ൽ 21 പേ​ർ അ​റ​സ്​​റ്റി​ലാ​യി. താ​മ​സ നി​യ​മ​ലം​ഘ​ക​ർ, സ്​​പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ​വ​ർ എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്കു​ മാ​റ്റി. താ​മ​സ, തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ 112 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ ജ​യി​ലി​ൽ ആ​ളു​കു​റ​ഞ്ഞ​തോ​ടെ പ​രി​ശോ​ധ​ന ചെ​റി​യ​തോ​തി​ൽ വീ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security check
News Summary - Security check: 21 arrested in Farwani
Next Story