Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുരക്ഷ കാമ്പയിൻ: 341 പേർ അറസ്റ്റിൽ
text_fieldsbookmark_border
സുരക്ഷ പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങൾ
കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലായി നടത്തിയ സുരക്ഷ പരിശോധനയിൽ ഒരാഴ്ചക്കിടെ 341 പേർ അറസ്റ്റിലായി.ഖൈറാൻ, വഫ്ര എന്നിവിടങ്ങളിലെ ഉല്ലാസ കേന്ദ്രങ്ങളിലും ശൈഖ് ജാബിർ പാലത്തിലും അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലും ജവാഖിർ കബ്ദ് ഭാഗങ്ങളിലും അൽ അതാൽ റോഡിലും ഉൾപ്പെടെ പരിശോധന നടത്തി. ജനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന രീതിയിൽ അപകടകരമായി ഒാടിച്ച വാഹനങ്ങൾ പിടികൂടി.1062 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 14 വാഹനങ്ങൾ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

