Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിൽ...

കു​വൈ​ത്തിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
കു​വൈ​ത്തിൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ശു​ചി​ത്വ ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന് എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ശു​ചി​ത്വ, റോ​ഡ് ഒ​ക്യു​പ​ൻ​സി വ​കു​പ്പു​ക​ളു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്‌​ത ശു​ചീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ഫീ​ൽ​ഡ് ടീ​മു​ക​ൾ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കും.

ശു​ചീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്ലീ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ക്ലീ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ക​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ന്തു​ട​രു​ക​യും ചെ​യ്യും. ക്ലീ​നി​ങ് ക​മ്പ​നി​ക​ളു​ടെ പ്ര​ക​ട​നം നി​രീ​ക്ഷി​ക്കു​ക​യും പൊ​തു ശു​ചി​ത്വ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ കു​റ​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​ന്റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ലി​ന്യം ത​ള്ള​ൽ, നി​ർ​മാ​ണ ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​നി​സി​പ്പ​ൽ ച​ട്ട​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്ന​ത് സ​ജീ​വ​മാ​ക്കു​ന്ന​തി​നൊ​പ്പം ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഊ​ർ​ജി​ത​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcleaning campaign
News Summary - Second phase of cleaning campaign begins
Next Story