Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ

text_fields
bookmark_border
കുവൈത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമായി ബുധനാഴ്ചയിലെ ആക്രമണം. നാട്ടിലേക്കു പുറപ്പെടാൻ വിമാനത്താവളത്തിലെത്തിയ കുവൈത്ത് പ്രവാസിയായ മധ്യപ്രദേശ് സ്വദേശിയാണ് ബുധനാഴ്ച മരിച്ചത്. മാർച്ച് 30 ന് കുവൈത്തിലെ വൈദ്യുതി, ജല പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ തമിഴ് നാട് സ്വദേശി കൊല്ലപ്പെട്ടിരുന്നു.

ബുധനാഴ്ചയിലെ ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian killedIran attackgulfKuwait
News Summary - Second Indian killed in Kuwait
Next Story