Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസമുദ്ര പ്രവേശന നിരോധനം...

സമുദ്ര പ്രവേശന നിരോധനം ഭാഗികമായി പിൻവലിച്ചു

text_fields
bookmark_border
സമുദ്ര പ്രവേശന നിരോധനം ഭാഗികമായി പിൻവലിച്ചു
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് സമുദ്രത്തിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം ഭാഗികമായി പിൻവലിച്ചു. മേഖലയിലെ പ്രത്യേക സാഹചര്യത്തിലെ 55 ദിവസത്തെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് നടപടി. മത്സ്യത്തൊഴിലാളികൾക്കും വിനോദയാത്രക്കാർക്കും നിയന്ത്രിത സാഹചര്യങ്ങളിൽ കടലിലേക്ക് പ്രവേശനം അനുവദിച്ചു.

രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ദിവസേന 12 മണിക്കൂർ കടൽ യാത്രക്ക് അനുമതിയുണ്ട്. നാവിഗേഷനായി പ്രത്യേക മേഖലകൾ നിശ്ചയിച്ചിട്ടുണ്ടെന്നും ചില പ്രദേശങ്ങളിൽ പ്രവേശനം ഇപ്പോഴും നിരോധിച്ചിരിക്കുകയാണെന്നും വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കാൻ കോസ്റ്റ് ഗാർഡ് ശക്തമായ നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Sea access ban partially lifted
Next Story