Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാലിന്യ സംസ്‌കരണത്തിന്...

മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ രീതി സ്വീകരിക്കണം

text_fields
bookmark_border
ഏ​ഴാം റി​ങ് റോ​ഡി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു
cancel
camera_alt

ഏ​ഴാം റി​ങ് റോ​ഡി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മാ​ലി​ന്യം വ​ർ​ധി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴാം റി​ങ് റോ​ഡി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ കേ​ന്ദ്രം, എ​ൻ​വി​റോ​ൺ​മെ​ന്റ് സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കാ​ന്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ദി​നം 7,000 ട​ൺ ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ളും 12,000 ട​ൺ മ​ണ​ലു​മാ​ണ് ഗ്രൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ നൂ​റു​ക​ണ​ക്കി​ന് മ​ദ്യ​ക്കുപ്പി​ക​ള്‍ ന​ശി​പ്പി​ച്ച​താ​യി ക​മ്മി​റ്റി ക​ണ്ടെ​ത്തി. ജൈ​വ, അ​ജൈ​വ മാ​ലി​ന്യം കൂ​ടി​ക്കു​ഴ​ഞ്ഞ് കി​ട​ക്കു​ക​യും അ​തു​വ​ഴി മീ​ഥെ​യ്ൻ അ​ട​ക്ക​മു​ള്ള വാ​ത​ക​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​കയും ചെയ്യുന്നു. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍-​സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി പ്ര​തി​നി​ധി ഡോ. ​ഹ​മ​ദ് അ​ൽ മ​ത​ർ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി മാ​ലി​ന്യ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​മ്മി​റ്റി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementkuwaitnewsscientific method
News Summary - scientific method should be adopted for waste management
Next Story