Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​കൂൾ തുറക്കൽ:...

സ്​കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു

text_fields
bookmark_border
സ്​കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല യോഗം ചേർന്നു
cancel
camera_alt

 വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: സെ​പ്​​റ്റം​ബ​റി​ൽ സ്​​കൂ​ൾ തു​റ​ന്ന്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​െൻറ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ ടെ​ക്​​നി​ക്ക​ൽ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ലി അ​ൽ യ​അ​ഖൂ​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രു​ക്ക​ങ്ങ​ൾ വി​വ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​കും. സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​നു​ മു​ന്നോ​ടി​യാ​യി 12നും 15​നും ഇ​ട​യി​ൽ വ​യ​സ്സ്​ പ്രാ​യ​മു​ള്ള​വ​രു​ടെ കു​ത്തി​വെ​പ്പ്​ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ഇ​വ​ർ​ക്കു​ ന​ൽ​കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ സ്​​കൂ​ൾ തു​റ​ന്ന്​ ക്ലാ​സ്​ ആ​രം​ഭി​ക്കു​ക. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ​രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്​ അ​ധി​കൃ​ത​രു​ടെ ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityMinistry of EducationSchool reopening
News Summary - School reopening: Ministry of Education convenes high level meeting
Next Story