Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​​കൂ​ൾ...

സ്​​കൂ​ൾ മു​ന്നൊ​രു​ക്കം: നേ​ര​േ​ത്ത ജോ​ലി​ക്ക്​ ക​യ​റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ല​വ​ൻ​സ്​

text_fields
bookmark_border
സ്​​കൂ​ൾ മു​ന്നൊ​രു​ക്കം: നേ​ര​േ​ത്ത ജോ​ലി​ക്ക്​ ക​യ​റു​ന്ന  ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ അ​ല​വ​ൻ​സ്​
cancel
കു​വൈ​ത്ത് സി​റ്റി: മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​റ്റ​കു​റ​പ്പ​ണി​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ നി​ശ്ചി​ത സ​മ​യ​ത്തി​നു​മു​മ്പ്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ പ്ര​ത്യേ​ക അ​ല​വ​ൻ​സ്​ അ​നു​വ​ദി​ക്കും. ര​ണ്ടാ​ഴ്ച മു​മ്പ്​ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കാ​യി 20,000 ദീ​നാ​ര്‍ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ടെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.
ആ​ഗ​സ്​​റ്റ്​ 18 മു​ത​ല്‍ ജോ​ലി​യി​ല്‍ പ്ര​േ​വ​ശി​ക്കു​ന്ന​വ​ര്‍ക്കാ​ണ് ഈ ​തു​ക മ​ന്ത്രാ​ല​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. പ്ര​ധാ​ന​മാ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വെ​ള്ളം, വൈ​ദ്യു​തി, എ.​സി, ഫ​ര്‍ണി​ച്ച​ര്‍, വൃ​ത്തി, സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ്​ ന​ട​ത്തേ​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ല്‍ ച​ര്‍ച്ച​ചെ​യ്യു​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന്​ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഉ​സാ​മ അ​ല്‍ സു​ല്‍ത്താ​ന്‍ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsschool maintenance
News Summary - school maintenance-kuwait-gulf news
Next Story