Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളെ ഇൗ ​വ​ർ​ഷ​വും ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല

text_fields
bookmark_border
സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളെ ഇൗ ​വ​ർ​ഷ​വും ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളെ ഇൗ ​വ​ർ​ഷ​വും ഫീ​സ് വ​ർ​ധി​പ്പി​ക്കാ​ന്‍ അ​നു​വ ​ദി​ക്കു​ക​യി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്‍ മു​ഹ്‌​സി​ന്‍ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അം​ഗീ​ക​രി​ച്ച നി​ർ​ദി​ഷ്​​ട ട്യൂ​ഷ​ന്‍ ഫീ​സ് മാ​ത്ര​മേ എ​ല്ലാ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളും വി​ദ്യാ​ർ​ഥി​ക​ളി​ല്‍നി​ന്നു ഈ​ടാ​ക്കാ​വൂ. മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഫീ​സു​ക​ള്‍ക്കു പു​റ​മേ ഏ​തെ​ങ്കി​ലും പേ​രി​ല്‍ പ​ണം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള സ​ഹാ​യ​ത്തി​നാ​യി ജീ​വ​കാ​രു​ണ്യ സ​ഹാ​യ​ത്തു​ക സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മേ അ​ധ്യാ​പ​ന​ത്തി​നാ​യി നി​ശ്ച​യി​ക്കാ​വൂ എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


അ​ഡ്മി​ഷ​ന്‍ എ​ടു​ത്ത മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍ക​ണം. ഫീ​സ് വ​ർ​ധ​ന സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ള്‍ മ​ന്ത്രാ​ല​യ​ത്തി​ന്​ ല​ഭി​ച്ചാ​ല്‍ സ്‌​കൂ​ളി​​െൻറ ലൈ​സ​ന്‍സ് റ​ദ്ദാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് മ​ന്ത്രാ​ല​യം നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. വി​ദ്യാ​ഭ്യാ​സം നേ​ടു​ക എ​ന്ന​ത് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​കാ​ശ​മാ​ണെ​ന്നും ഡോ. ​അ​ബ്​​ദു​ല്‍ മു​ഹ്‌​സി​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolgulf news
News Summary - school-kuwait-gulf news
Next Story