Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്കൂ​ളു​ക​ള്‍...

സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ സാ​യാ​ഹ്ന ക്ല​ബു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും

text_fields
bookmark_border
സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ സാ​യാ​ഹ്ന ക്ല​ബു​ക​ള്‍ പു​ന​രാ​രം​ഭി​ക്കും
cancel
camera_alt?????????????? ????????????????????? ???????? ?????????? ???????????????????????? ????????? ?????????????????????

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ള്‍ കേ​ന്ദ്ര ീ​ക​രി​ച്ചു സാ​യാ​ഹ്ന ക്ല​ബു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം സാ​യാ​ഹ്ന ക്ല​ബു​ക​ള്‍ നേ​ര​േ​ത്ത മ​ന്ത്രാ​ല​യം നി​ര്‍ത്തി​വെ​ച ്ചി​രു​ന്നു. നീ​ന്ത​ല്‍ ക്ല​ബ്​, റോ​ബോ​ട്ട്​, ഓ​ര്‍ക്ക​സ്ട്ര, മ​റ്റു പ​ല​യി​നം വ്യാ​യാ​മ, തൊ​ഴി​ല്‍ പ​രി​ശീ​ല​ന ക്ല​ബു​ക​ളാ​ണ് മ​ന്ത്രാ​ല​യം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ആ​ണ്‍കു​ട്ടി​ക​ള്‍ക്ക്​ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ജ​ഹ്റ​യി​ലെ നീ​ന്ത​ല്‍ ക്ല​ബ്, കു​വൈ​ത്ത്​ സി​റ്റി​യി​ല്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്കു​ള്ള നീ​ന്ത​ല്‍ ക്ല​ബ്​, സി​റ്റി​യി​ലെ റോ​ബോ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ട്​ ക്ല​ബ്, സം​വാ​ദ​ങ്ങ​ളെ പോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി മാ​ത്രം ത​യാ​റാ​ക്കി​യ ഹ​വ​ല്ലി​യി​ലെ സാ​യാ​ഹ്ന ക്ല​ബ്​ എ​ന്നി​വ​യാ​ണ് മ​ന്ത്രാ​ല​യം തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഹ​വ​ല്ലി​യി​ലെ ഓ​ര്‍ക​സ്ട്ര ക്ല​ബ് തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു മ​ന്ത്രാ​ല​യം പ്ര​ത്യേ​കം സൂ​ചി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. സാ​യാ​ഹ്ന​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ത്ത​രം ക്ല​ബു​ക​ള്‍ വ​ഴി സ​മൂ​ഹ​ത്തി​നും ജ​ന​ങ്ങ​ള്‍ക്കും കൂ​ടു​ത​ല്‍ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കാ​ന്‍ സാ​ധി​ക്കു​മെ​ന്നും പു​തി​യ വി​ദ്യാ​ർ​ഥി ത​ല​മു​റ​യെ​യാ​ണ് ഇ​തി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolgulf news
News Summary - school-kuwait-gulf news
Next Story