Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്കൂ​ൾ കി​റ്റു​ക​ൾ...

സ്കൂ​ൾ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
School kits were distributed
cancel
camera_alt

കു​വൈ​ത്ത് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്കൂ​ൾ കി​റ്റു​ക​ൾ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ കി​റ്റു​ക​ൾ ന​ൽ​കി. പ്ര​സി​ഡ​ന്റ്‌ ജ​യിം​സ് വി. ​കൊ​ട്ടാ​രം, ര​ക്ഷാ​ധി​കാ​രി എ​ബി വ​രി​ക്കാ​ട്, തി​രു​വ​ല്ല മീ​ഡി​യ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് എ​ബ്ര​ഹാം, റ​ജി കോ​രു​ത്, മ​നോ​ജ്‌ ഓ​ത​റ, പ്ര​ദീ​പ് ജോ​സ​ഫ്, സു​ജ​ൻ ഇ​ട​പ്രാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ജൂ​ൺ 19ന് ​തി​രു​വ​ല്ല​യി​ൽ അ​സോ​സി​യേ​ഷ​ൻ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഡ​യാ​ലി​സി​സ്, വീ​ൽ ചെ​യ​ർ, അ​ട​ക്ക​മു​ള്ള വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ കി​റ്റു​ക​ൾ തി​രു​വ​ല്ല മീ​ഡി​യ വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSchool kits
News Summary - School kits distributed
Next Story