Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​​കൂ​ൾ ഫീ​സ്​...

സ്​​കൂ​ൾ ഫീ​സ്​ വ​ർ​ധ​ന: ജ​ഹ്​​റ​യി​ൽ ര​ക്ഷി​താ​ക്ക​ൾ സ​മ​രം ന​ട​ത്തി

text_fields
bookmark_border
സ്​​കൂ​ൾ ഫീ​സ്​ വ​ർ​ധ​ന: ജ​ഹ്​​റ​യി​ൽ ര​ക്ഷി​താ​ക്ക​ൾ  സ​മ​രം ന​ട​ത്തി
cancel
camera_alt?????? ??????????????????????? ????????????? ????????????????? ??????????? ???????????? ????????? ??????????????????? ??????

കു​വൈ​ത്ത് സി​റ്റി: വി​ദ്യാ​ർ​ഥി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ്​ നി​യ​മ​പ​ര​മ​ല്ലാ​തെ വ​ർ​ധി​പ്പി​ച്ച സ്വ​കാ​ര്യ സ്​​കൂ​ളി​​െൻറ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ക്ഷി​താ​ക്ക​ൾ സ​മ​രം ന​ട​ത്തി. ജ​ഹ്റ​യി​ലെ സ്വ​കാ​ര്യ അ​റ​ബ് സ്​​കൂ​ളി​ന് മു​മ്പി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന സ​മ​ര​ത്തി​ൽ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി അ​ണി​നി​ര​ന്നു.

നി​ല​വി​ൽ പ്രൈ​മ​റി​ത​ല​ത്തി​ൽ 110 ദീ​നാ​ർ, യു.​പി ത​ല​ത്തി​ൽ 120 ദീ​നാ​ർ, സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ 190 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു​മി​ച്ച് ഫീ​സ്​ അ​ട​ക്കേ​ണ്ട​ത്. ഇ​ത്​ വീ​ണ്ടും വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ്​​കൂ​ൾ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഭൂ​രി​ഭാ​ഗം ബി​ദൂ​നി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്​​കൂ​ൾ ആ​യ​തി​നാ​ൽ ഫീ​സ്​ വ​ർ​ധ​ന ബി​ദൂ​നി ര​ക്ഷി​താ​ക്ക​ളെ​യാ​യി​രി​ക്കും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school feesgulf news
News Summary - school fees-kuwait-gulf news
Next Story