Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​ർ​വാ​ടി ലി​റ്റി​ൽ...

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ: ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ അ​വ​സാ​നി​ക്കും

text_fields
bookmark_border
മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ: ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ അ​വ​സാ​നി​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: മ​ല​ർ​വാ​ടി ബാ​ല​സം​ഘം കേ​ര​ള​യും ടീ​ൻ ഇ​ന്ത്യ കേ​ര​ള​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ ഫോ​ർ ഗ്ലോ​ബ​ൽ കേ​ര​ളൈ​റ്റ്സ് വി​ജ്ഞാ​നോ​ത്സ​വ​ത്തി​െൻറ ര​ജി​സ്ട്രേ​ഷ​ൻ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കും. ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. എ​ൽ.​പി, യു.​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ഓ​ൺ‌​ലൈ​നി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ഒ​ന്നാം​ഘ​ട്ടം ജ​നു​വ​രി 23ന് ​ഹൈ​സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​നും ജ​നു​വ​രി 29ന് ​യു.​പി വി​ഭാ​ഗ​ത്തി​നും ജ​നു​വ​രി 30ന് ​എ​ൽ.​പി വി​ഭാ​ഗ​ത്തി​നും ന​ട​ക്കും. ര​ണ്ടാം​ഘ​ട്ടം ഫെ​​ബ്രു​വ​രി 13നും ​ഫൈ​ന​ൽ റൗ​ണ്ട് ഫെ​ബ്രു​വ​രി 28നു​മാ​ണ് ന​ട​ക്കു​ക. സാ​ഹി​ത്യം, ക​ല, സം​സ്കാ​രം, ആ​നു​കാ​ലി​കം, പൊ​തു​വി​ജ്ഞാ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ലാ​പ്ടോ​പ്, മൊ​ബൈ​ൽ ഫോ​ൺ, ടാ​ബ് തു​ട​ങ്ങി​യ വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക്​ ന​ൽ​കു​ക. ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും മാ​തൃ​ക ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും www.malarvadi.org എ​ന്ന വെ​ബ്സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malarvadilittle scholor
Next Story