Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാസപ്പിറവി കണ്ടു;...

മാസപ്പിറവി കണ്ടു; ഇന്ന് ദുൽഹജ്ജ് ഒന്ന്്, ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്

text_fields
bookmark_border
മാസപ്പിറവി കണ്ടു; ഇന്ന് ദുൽഹജ്ജ് ഒന്ന്്, ബലിപെരുന്നാൾ ജൂലൈ ഒമ്പതിന്
cancel
Listen to this Article

കുവൈത്ത് സിറ്റി: മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ ജൂലൈ 30 ദുൽഹജ്ജ് ആരംഭമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജൂലൈ എട്ട് വെള്ളിയാഴ്ച അറഫ ദിനവും ജൂലൈ ഒമ്പത് ശനിയാഴ്ച ബലിപെരുന്നാളും ആണ്.

ബലി പെരുന്നാൾ അവധി ദിനങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ പത്ത് ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ഒമ്പതുദിവസം അടുപ്പിച്ച് ഒഴിവു ലഭിക്കും. ജൂലൈ ഏഴ് വ്യാഴാഴ്ച അടക്കുന്ന മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait
News Summary - Saw the birth of the month; Today is the 1st of Dhul Hajj and the Feast of Sacrifice is on the 9th of July
Next Story