Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ദി കി​രീ​ടാ​വ​കാ​ശി...

സൗ​ദി കി​രീ​ടാ​വ​കാ​ശി ഈ ​ആ​ഴ്​​ച കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചേ​ക്കും

text_fields
bookmark_border
സൗ​ദി കി​രീ​ടാ​വ​കാ​ശി ഈ ​ആ​ഴ്​​ച കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചേ​ക്കും
cancel
camera_alt

 സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

കു​വൈ​ത്ത്​ സി​റ്റി: സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ വ്യാ​ഴാ​ഴ്​​ച കു​വൈ​ത്തി​ൽ എ​ത്തു​മെ​ന്ന്​ ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ൽ റാ​യ്​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ജി.​സി.​സി ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യാ​ണ് സ​ന്ദ​ർ​ശ​നം. സ​ൽ​മാ​ൻ രാ​ജാ​വ്​ അ​യ​ച്ച ഉ​ച്ച​കോ​ടി​യു​ടെ ക്ഷ​ണ​ക്ക​ത്തു​മാ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യി​രു​ന്നു. ഡി​സം​ബ​ർ 14ന് ​സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലാ​ണ് 42ാമ​ത്​ ജി.​സി.​സി ഉ​ച്ച​കോ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait citySaudi Crown Prince
News Summary - Saudi Crown Prince will visit Kuwait this week
Next Story