Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റി​െൻറ...

അ​മീ​റി​െൻറ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്​​തി​ക​ര​മെ​ന്ന്​ കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ കി​രീ​ടാ​വ​കാ​ശി​യും ആ​ക്​​ടി​ങ്​ അ​മീ​റു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്.

സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വി​നോ​ടാ​ണ്​ ശൈ​ഖ്​ മി​ശ്​​അ​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മു​ള്ള അ​മീ​രി ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ അ​മീ​ർ താ​ൽ​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി​ക്ക്​ ന​ൽ​കി​യി​രു​ന്നു. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ അ​മീ​റി​ന്​ വി​ശ്ര​മ​വും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait emir
News Summary - satisfied in emir's health condition
Next Story