Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർവാനെ കെ.ഇ.എ കുവൈത്ത് അനുമോദിച്ചു

text_fields
bookmark_border
സർവാനെ കെ.ഇ.എ കുവൈത്ത് അനുമോദിച്ചു
cancel
camera_alt

ഏ​ഷ്യ​ൻ കാ​യി​ക​മേ​ള​യി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി സ​ർ​വ​ന് കെ.​ഇ.​എ പ്ര​സി​ഡ​ന്റ് പി.​എ. നാ​സ​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കുവൈത്ത് സിറ്റി: നാലാമത് ഏഷ്യൻ കൗമാര കായികമേളയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ നേടിയ ചെറുവത്തൂർ സ്വദേശി സർവൻ കെ.സിയെ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് അനുമോദിച്ചു.

സാൽമിയ മില്ലേനിയം ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.ഇ.എ പ്രസിഡന്റ് പി.എ. നാസർ ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, അഡ്വൈസറി ബോർഡ് അംഗങ്ങളായ ഹമീദ് മധുർ, മുനിർ കുണിയ, വൈസ് പ്രസിഡന്റ് സുബൈർ കാടംകോട്, ജോയന്റ് ട്രഷറർ യാദവ് ഹോസ്ദുർഗ്, മീഡിയ കൺവീനർ റഫീക്ക് ഒളവറ, സിദ്ദീഖ് ഷർഖി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sarwan was felicitated by KEA Kuwait
Next Story