Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശ​ര​ത് ലാ​ൽ -കൃ​പേ​ഷ്...

ശ​ര​ത് ലാ​ൽ -കൃ​പേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
ശ​ര​ത് ലാ​ൽ -കൃ​പേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
cancel
camera_alt

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശ​ര​ത് ലാ​ൽ -കൃ​പേ​ഷ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

കു​വൈ​ത്ത്​ സി​റ്റി: അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നു മു​ന്നി​ൽ ധീ​ര​ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച കാ​സ​ർ​കോ​ട്​ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ എ​ന്നി​വ​രു​ടെ മൂ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ഒ.​ഐ.​സി​സി കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ജ​യേ​ഷ് ഓ​ണ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി യൂ​ത്ത് കോ​ൺ​ഗ്ര​സ്​ കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ബി.​പി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​ഷ​ന​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എ​ബി വാ​രി​ക്കാ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, നാ​ഷ​ന​ൽ ക​മ്മി​റ്റി മെം​ബ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജോ​ബി​ൻ ജോ​സ്, വി​വി​ധ ജി​ല്ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ബ​ത്താ​ർ വൈ​ക്കം, സൈ​മ​ൺ കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ൽ ചീ​മേ​നി, മ​നോ​ജ്‌ വാ​ഴ​ക്കോ​ട​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ൻ വി​ജു മൂ​ത്ത​ലി​െൻറ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. ജി​ല്ല ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ സു​മേ​ഷ് രാ​ജ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kripeshsarathlal
News Summary - sarathlal, kripesh memorise
Next Story