Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘സാരഥിയം-2023’ ഫ്ലയർ...

‘സാരഥിയം-2023’ ഫ്ലയർ പ്രകാശനം ചെയ്തു

text_fields
bookmark_border
‘സാരഥിയം-2023’ ഫ്ലയർ പ്രകാശനം ചെയ്തു
cancel
camera_alt

സാരഥി കുവൈത്ത് ‘സാരഥിയം- 2023’ന്റെ ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: സാരഥി കുവൈത്തിന്റെ 24ാം വാർഷികാഘോഷമായ ‘സാരഥിയം- 2023’ ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. ‘സാരഥിയം- 2023’ ജനറൽ കൺവീനർ സുരേഷ് ബാബു, ആക്ടിങ് പ്രസിഡന്റ്‌ ബിജു ഗംഗാധരൻ എന്നിവർ ചേർന്ന് ബി.ഇ.സി കുവൈത്ത് മാർക്കറ്റിംഗ് ഹെഡ് റാം ദാസിന് നൽകിയാണ് പ്രകാശനം ചെയ്തത്. വനിത വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത് , ട്രഷറർ ദിനു കമൽ,ട്രസ്റ്റ്‌ ചെയർമാൻ ജയ കുമാർ, സുരേഷ് കെ.പി, ട്രസ്റ്റ്‌ സെക്രട്ടറി ജിതിൻ ദാസ് ഭാരവാഹികൾ അംഗങ്ങൾ എന്നിവർ പ​​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - 'Sarathiyam-2023' flayer released
Next Story