സാരഥി കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsകെ.ആർ. അജി, ജയൻ സദാശിവൻ, ദിനു കമൽ, പ്രീതി പ്രശാന്ത്
കുവൈത്ത് സിറ്റി: സാരഥി കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസിഡന്റ് കെ.ആർ. അജി അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പിന് മുരുകദാസ്, ജിതിൻ ദാസ്, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: കെ.ആർ. അജി (പ്രസി), ബിജു ഗംഗാധരൻ (വൈ.പ്രസി), ജയൻ സദാശിവൻ (ജന.സെക്ര), റിനു ഗോപി (സെക്ര), ദിനു കമൽ (ട്രഷ), അരുൺ സത്യൻ (ജോ.ട്രഷ). വനിതാ വേദി: പ്രീതി പ്രശാന്ത് (ചെയർപേഴ്സൺ), സിജി പ്രദീപ് (വൈ.ചെയർ), പൗർണമി സംഗീത് (സെക്ര), ആശ ജയകൃഷ്ണൻ (ജോ.സെ), ബിജി അജിത്ത്കുമാർ (ട്രഷ), ഹിത സുഹാസ് (ജോ.ട്രഷ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

