Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ര​ഥി കു​വൈ​ത്ത്...

സാ​ര​ഥി കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും

text_fields
bookmark_border
സാ​ര​ഥി കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
cancel
camera_alt

എം.​പി.​ ജി​തേ​ഷ്,വി​നോ​ദ് ചി​പ്പാ​റ​യി​ൽ,അ​നി​ൽ കു​മാ​ർ

Listen to this Article

കു​വൈ​ത്ത് സി​റ്റി: സാ​ര​ഥി കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, തെ​ര​ഞ്ഞെ​ടു​പ്പും അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു.

പ്ര​സി​ഡ​ന്റ് എം.​പി.​ജി​തേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം ടി.​എ​സ്. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ജോ. ​ട്ര​ഷ​റ​ർ വി​നേ​ഷ് വാ​സു​ദേ​വ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്.​വി​നോ​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. വ​നി​താ​വേ​ദി വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ബീ​ന റെ​ജി, വ​നി​ത വേ​ദി​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

പാ​ർ​വ​തി അ​രു​ൺ പ്ര​സാ​ദ് വ​നി​ത വേ​ദി റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും ട്വി​ന്റു വി​നീ​ഷ് ക​ണ​ക്ക​വ​ത​ര​ണ​വും ന​ട​ത്തി. സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജി​തി​ൻ​ദാ​സ് ട്ര​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം സാ​ര​ഥി​യു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

സി.​എ​സ്. ബാ​ബു, സി.​വി.​ബി​ജു, കെ.​സു​രേ​ഷ്, മ​ഞ്ജു സു​രേ​ഷ്, സു​രേ​ഷ് വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി സൈ​ജു ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ ശി​വ​രാ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എം.​പി.​ജി​തേ​ഷ് (പ്ര​സി), സി​ബി പു​രു​ഷോ​ത്ത​മ​ൻ (വൈ. ​പ്ര​സി), വി​നോ​ദ് ചി​പ്പാ​റ​യി​ൽ (ജ​ന. സെ​ക്ര), സൈ​ജു എം.​ച​ന്ദ്ര​ൻ (സെ​ക്ര), എ​സ്.​അ​നി​ൽ കു​മാ​ർ (ട്ര​ഷ), വി​നേ​ഷ് വാ​സു​ദേ​വ​ൻ (ജോ.​ട്ര​ഷ).

വ​നി​ത വേ​ദി ഭാ​ര​വാ​ഹി​ക​ൾ: ജ്യോ​തി വി​നോ​ദ് കു​മാ​ർ (ചെ​യ​ർ​പേ​ഴ്‌​സ​ൺ), ട്വി​ന്റു വി​നീ​ഷ് (വൈ.​ചെ​യ​ർ പേ​ഴ്സ​ൺ), പാ​ർ​വ്വ​തി അ​രു​ൺ (സെ​ക്ര), വ​ന​ജ ദേ​വി വി​ജ​യ​ൻ (ജോ.​സെ​ക്ര),അ​നി​ല സു​ധി​ൻ(​ട്ര​ഷ), ജി​നു ശ്രീ ​ചെ​ല്ല​പ്പ​ൻ (ജോ.​ട്ര​ഷ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Sarathi Kuwait Annual General Meeting and Elections
Next Story