Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ന്ത​ളം സ്വ​ദേ​ശി...

പ​ന്ത​ളം സ്വ​ദേ​ശി കുവൈത്തിൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
പ​ന്ത​ളം സ്വ​ദേ​ശി കുവൈത്തിൽ നി​ര്യാ​ത​നാ​യി
cancel
camera_alt??????????????????? ???????????

കു​വൈ​റ്റ് സി​റ്റി: ക​ല കു​വൈ​ത്ത്​ മ​ഹ​ബൂ​ല ഇ ​യൂ​നി​റ്റം​ഗ​വും പ​ത്ത​നം​തി​ട്ട പ​ന്ത​ളം, കു​ംമ്പാ​ല സ്വ​ദേ​ശി​യു​മാ​യ സോ​പാ​ന​ത്തി​ൽ സ​ന്തോ​ഷ്‌ കു​മാ​ർ സോ​മ​രാ​ജ​ൻ (40) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി.

അ​ൽ അ​ഹ്‌​ലി​യ സ്വി​ച്ച് ഗി​യ​ർ ക​മ്പ​നി​യി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssanthoshmalayalam news
News Summary - Santhosh-kuwait-gulf news
Next Story