Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവള നവീകരണ...

വിമാനത്താവള നവീകരണ സ്ഥലത്ത്​ മണ്ണിടിച്ചിൽ; മൂന്നുപേരെ കാണാതായി

text_fields
bookmark_border
വിമാനത്താവള നവീകരണ സ്ഥലത്ത്​ മണ്ണിടിച്ചിൽ; മൂന്നുപേരെ കാണാതായി
cancel
camera_alt

കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവള നവീകരണ സ്ഥലത്ത്​ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്​ അധികൃതർ തെരച്ചിൽ നടത്തുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തി​െൻറ രണ്ടാം ടെർമിനൽ നിർമാണ സ്ഥലത്ത്​ മണ്ണിടിച്ചിൽ. മൂന്ന്​ തൊഴിലാളികളെ കാണാതായി. അഗ്​നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്​. വിമാനത്താവളത്തി​െൻറ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ്​ അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു‌. ആഴത്തിലെടുത്ത കുഴിയിലേക്ക്​ മണ്ണിടിയുകയും തൊഴിലാളികൾ​ അകത്ത്​ പെടുകയുമായിരുന്നു. ബുധനാഴ്​ച വൈകുന്നേരമാണ് അപകടം. നേപ്പാൾ സ്വദേശികളായ മൂന്നു തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. ഒരാളെ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story