Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ ഇ​സ്‌​ലാ​ഹീ...

സാ​ൽ​മി​യ ഇ​സ്‌​ലാ​ഹീ മ​ദ്റ​സ പി​ക്നി​ക്കും സ്പോ​ർ​ട്സ് മീ​റ്റും

text_fields
bookmark_border
സാ​ൽ​മി​യ ഇ​സ്‌​ലാ​ഹീ മ​ദ്റ​സ പി​ക്നി​ക്കും സ്പോ​ർ​ട്സ് മീ​റ്റും
cancel
camera_alt

സാ​ൽ​മി​യ ഇ​സ്‌​ലാ​ഹീ മ​ദ്റ​സ പി​ക്നി​ക്കി​ൽ അം​ഗ​ങ്ങ​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ളാ ഇ​സ്‌​ലാ​ഹീ സെ​ന്റ​റി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന സാ​ൽ​മി​യ ഇ​സ്‌​ലാ​ഹീ മ​ദ്റ​സ വ​ഫ്ര ഫാം ​ഹൗ​സി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള സ്പോ​ർ​ട്സ് മീ​റ്റും പി​ക്നി​ക്കും സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. റ​ണ്ണി​ങ് റേ​സ്, റി​ലെ, ഷോ​ട്ട്പു​ട്ട്, ബാ​സ്ക​റ്റ് ബാ​ൾ ത്രോ, ​പെ​നാ​ൽ​റ്റി കി​ക്ക്, ഫു​ട്ബാ​ൾ തു​ട​ങ്ങി അ​ന​വ​ധി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യന്റ് നേ​ടി ഗ്രീ​ൻ ഹൗ​സ് വി​ജ​യി​ക​ളാ​യി. അ​ദ്ധ്യാ​പ​ക​ൻ റാ​ഷി​ദ് ത​ല​പ്പാ​റ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഇ​സ്‌​ലാ​ഹീ സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സി. ​പി അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ, വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്ട്, ട്ര​ഷ​റ​ർ അ​ബ്ദു​ല്ല​ത്തീ​ഫ് കെ​സി , പി.​ആ​ർ സെ​ക്ര​ട്ട​റി എ​ൻ.​കെ അ​ബ്ദു​സ്സ​ലാം , റി​ലീ​ഫ് സെ​ക്ര​ട്ട​റി അ​സ്ലം കാ​പ്പാ​ട് തു​ട​ങ്ങി​യ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Salmiya Islahi Madrasa Picnic and Sports Meet
Next Story