Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ അ​ൽ...

സാ​ൽ​മി​യ അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഉല്ലാസയാത്ര

text_fields
bookmark_border
Salmiya Al Madrasatul Islamia
cancel
camera_alt

സാ​ൽ​മി​യ അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഉല്ലാസയാത്രയിൽ പ​​ങ്കെ​ടു​ത്ത​വ​ർ

കു​വൈ​ത്ത് സി​റ്റി: അ​ൽ​മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ സാ​ൽ​മി​യ അ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ഫ്ര​യി​ലെ ഉല്ലാസയാത്ര സം​ഘ​ടി​പ്പി​ച്ചു. കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് ആ​സി​ഫ് ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് വി.​കെ. ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ജു​മു​അ ന​മ​സ്‌​കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ബ്‌​ദു​ല്ല ചാ​രി​റ്റി സ്പോ​ൺ​സ​ർ ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ മ​ഹ്‌​മൂ​ദ്‌ ഹാ​ജി ഹൈ​ദ​ർ കൈ​മാ​റി. മ​ദ്റ​സ അ​ഡ്മി​ൻ റി​ഷ്ദി​ൻ അ​മീ​ർ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ ബി​നീ​ഷ റ​സാ​ഖ്, സ​മീ​റ ഫൈ​സ​ൽ ബാ​ബു, നു​ഫൈ​ല ശ​ബ​ദ് എ​ന്നി​വ​ർ​ക്ക് സ​മ്മാ​നം കൈ​മാ​റി. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് സ്പോ​ൺ​സ​ർ ചെ​യ്ത മെ​ഗാ സ​മ്മാ​ന​ത്തി​ന് ഷി​ഹാ​ബ് കൊ​ച്ചു​മോ​ൻ അ​ർ​ഹ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി, കെ.​ഐ.​ജി ഏ​രി​യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ൺ​വീ​ന​ർ സ​ഫ്‌​വാ​ൻ, കെ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ, നാ​സ​ർ മ​ട​പ്പ​ള്ളി, ആ​സി​ഫ് പാ​ല​ക്ക​ൽ, അ​ബ്ദു​ൽ റ​സാ​ഖ്, അ​ഫ്‌​സ​ൽ, റ​ഫീ​ഖ് മം​ഗോ ഹൈ​പ്പ​ർ, അ​ന​സ് ത​റ​യി​ൽ, ജ​സീ​റ ആ​സി​ഫ്, ഹു​സ്‌​ന ന​ജീ​ബ്, അ​സ്‌​ന ഫൈ​സ​ൽ, ജ​വാ​ദ് അ​മീ​ർ, അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ.​എം. നൗ​ഷാ​ദ്, ഷാ​ഹി​ദ ല​ത്തീ​ഫ്, അ​ജീ​ഷ ഹു​സ്‌​നി, വി.​എം. ഇ​സ്മാ​ഈ​ൽ, ഷു​ക്കൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​റ​ക് മം​ഗോ, മ​ല​ബാ​ർ ഗോ​ൾ​ഡ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സ്ഥാ​പ​ന​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. മ​ൻ​ഹ ശ​രീ​ഫ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. പി.​ടി.​എ ട്ര​ഷ​റ​റും പി​ക്‌​നി​ക് ക​ൺ​വീ​ന​റു​മാ​യ അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ സ്വാ​ഗ​ത​വും പി.​ടി.​എ സെ​ക്ര​ട്ട​റി ഷം​നാ​ദ് ഷാ​ഹു​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitExcursionSalmiya Al Madrasatul Islamia
News Summary - Salmiya Al Madrasatul Islamia Excursion
Next Story