സാൽമിയ മദ്റസതുന്നൂർ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഅഷ്റഫ് സൽവ (പ്രസി), ഫാസിൽ കരുവാരക്കുണ്ട് (ജന. സെക്ര), മുഹമ്മദ് അഫ്താബ് (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിന് കീഴിൽ പ്രവൃത്തിക്കുന്ന സമസ്ത മദ്റസ സാൽമിയ മദ്റസതുന്നൂറിന് 2023 -2024 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികൾ: അഷ്റഫ് സൽവ (പ്രസി), ഫാസിൽ കരുവാരക്കുണ്ട് (ജന. സെക്ര), മുഹമ്മദ് അഫ്താബ് (ട്രഷ), അഷ്റഫ് തൃക്കരിപ്പൂർ, മുസ്തഫ പരപ്പനങ്ങാടി, ശിഹാബ് കൊടുങ്ങല്ലൂർ (വൈ.പ്രസി), മുജീബ് റഹ്മാൻ, ഷമീർ ചെട്ടിപ്പടി, അബ്ദുറസാഖ് (ജോ. സെക്ര).
ഇ.എസ്.അബ്ദുറഹ്മാൻ ഹാജി, അഷ്കർ അലി, അഹമ്മദ് ബാഖവി തങ്ങൾ, ബർഖിയ തങ്ങൾ, ശൈഖ് ബാദുഷ, ഇഖ്ബാൽ ഫൈസി, ഇഖ്ബാൽ മാവിലാടം, സുബൈർ കൊടുവള്ളി, ഫൈസൽ ഹാജി എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
കെ.ഐ.സി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മദ്റസ പ്രിൻസിപ്പൽ സൈനുൽ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു. അഫ്താബ് സ്വാഗതവും ഫാസിൽ കരുവാരകുണ്ട് നന്ദിയും പറഞ്ഞു. ഫോൺ : 97543143, 65699380, 66272400, 55794289.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

