Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ഖ് സ​ൽ​മാ​ൻ അ​ൽ...

ശൈ​ഖ് സ​ൽ​മാ​ൻ അ​ൽ ഹ​മൂ​ദി​ന്  ബ​ഹ്റൈ​ൻ രാ​ജാ​വിെൻറ ആ​ദ​രം

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ മു​ൻ സ്​​പോ​ർ​ട്സ്​ ആ​ൻ​ഡ്​ യു​വ​ജ​ന​കാ​ര്യ​മ​ന്ത്രി​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ്​ മേ​ധാ​വി​യു​മാ​യ ശൈ​ഖ് സ​ൽ​മാ​ൻ അ​ൽ ഹ​മൂ​ദ് അ​സ്സ​ബാ​ഹി​നെ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ദ​രി​ച്ചു. ജി.​സി.​സി ത​ല​ത്തി​ൽ കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മാ​നി​ച്ചാ​ണ് ആ​ദ​രം. ക​ഴി​ഞ്ഞ​ദി​വ​സം ബ​ഹ്റൈ​ൻ ത​ല​സ്​​ഥാ​ന​മാ​യ മ​നാ​മ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ശൈ​ഖ് ഹ​മൂ​ദ് രാ​ജാ​വി​ൽ​നി​ന്ന് പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. 


കാ​യി​ക​മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ കു​വൈ​ത്തി​നു​ള്ള വി​ല​ക്ക്​ പി​ൻ​വ​ലി​പ്പി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​​െൻറ ക​ടു​ത്ത ആ​ക്ര​മ​ണ​ത്തി​നൊ​ടു​വി​ൽ രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന ശൈ​ഖ് സ​ൽ​മാ​ൻ അ​ൽ ഹ​മൂ​ദി​ന് കാ​യി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം ഏ​റെ മ​ധു​രി​ത​മാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman
News Summary - salman
Next Story