Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ബ്‌​സി​ഡി​യു​ള്ള...

സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ വി​ൽ​പ​ന: 14 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ വി​ൽ​പ​ന: 14 പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ 14 പേ​രെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റ​സ്റ്റു​ചെ​യ്തു. ആ​റു പ്ര​ത്യേ​ക കേ​സു​ക​ളി​ലാ​യാ​ണ് അ​റ​സ്റ്റ്. ഒ​രാ​ൾ​ക്കെ​തി​രെ താ​മ​സ നി​യ​മ​വും തൊ​ഴി​ൽ നി​യ​മ​വും ലം​ഘ​ന കു​റ്റ​വും ചു​മ​ത്തി.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​ർ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ കു​റ​ഞ്ഞ വി​ല​ക്ക് സ​ബ്‌​സി​ഡി​യു​ള്ള ഡീ​സ​ൽ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള ടാ​ങ്ക​ർ ലോ​റി​ക​ളും മ​റ്റു വ​സ്തു​ക്ക​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DieselSubsidySaleArrest
News Summary - Sale of subsidized diesel: 14 arrested
Next Story