Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസെ​ന്റ്...

സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ

text_fields
bookmark_border
സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ
cancel
camera_alt

സെ​ന്റ് ഗ്രിഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ കൂ​പ​ൺ പ്ര​കാ​ശ​നം ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ തോ​മ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ഗ്രിഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ റാ​ഫി​ൾ കൂ​പ്പൺ പ്ര​കാ​ശ​നം നാ​ഷ​ന​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്, അ​ബ്ബാ​സി​യ സെ​ന്റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​ജോ​മോ​ൻ ചെ​റി​യാ​ൻ, ഇ​ട​വ​ക ആ​ക്ടി​ങ് ട്ര​സ്റ്റി​യും, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഫി​നാ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ മെ​യ്ബു മാ​ത്യൂ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ജേ​ക്ക​ബ് റോ​യ്, മ​ല​ങ്ക​ര സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം മാ​ത്യൂ കെ. ​ഇ​ല​ഞ്ഞി​ക്ക​ൽ, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യൂ വി. ​തോ​മ​സ്, ജോ​ൺ പി. ​ജോ​സ​ഫ്, ജി​ജു ജോ​ൺ മാ​ത്യൂ, ഷി​ബു വി. ​മാ​ത്യൂ, സാ​റാ​മ്മ ജോ​ൺ​സ്, ഉ​മ്മ​ൻ വി. ​കു​ര്യ​ൻ, വ​ർ​ഗീ​സ് റോ​യ്, സി​ബി ഗീ ​വ​ർ​ഗീ​സ് കോ​ശി, നൈ​നാ​ൻ തോ​മ​സ്, ഷി​ബു ജേ​ക്ക​ബ്, അ​ജ​യ് മാ​ത്യൂ കോ​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 24ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് പെ​രു​ന്നാ​ളാ​ഘോ​ഷം. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newskuwait city
News Summary - Saint Gregorious first phala perunnal
Next Story