Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാ​വി​ക​ർ ജാ​ഗ്ര​ത...

നാ​വി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

text_fields
bookmark_border
കടലിൽ കണ്ടെത്തിയ പൊട്ടിയ പൈപ്പ്
cancel
camera_alt

കടലിൽ കണ്ടെത്തിയ പൊട്ടിയ പൈപ്പ്

കു​വൈ​ത്ത് സി​റ്റി: സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് നേ​വ​ൽ ബേ​സി​നും കോ​ഓർ​ഡി​നേ​റ്റ് ലൊ​ക്കേ​ഷ​നി​ലെ നോ​ർ​ത്തേ​ൺ പി​യ​റി​നും ഇ​ട​യി​ലെ പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നാ​വി​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ല​ത്തി​ന്റെ ഉ​പ​രി​ത​ല​ത്തി​ന​ടി​യി​ൽ പൊ​ട്ടി​യ പൈ​പ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

പൈ​പ്പ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കാം. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഏ​കോ​പ​നം ന​ട​ന്നു​വ​രു​ന്ന​താ​യും കോ​സ്റ്റ് ഗാ​ർ​ഡ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SailorsCarefulSabah Al Ahmed Naval Base
News Summary - Sailors should be careful
Next Story