Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭയാര്‍ഥികള്‍ക്ക് 1500 ഹീറ്ററുകള്‍ വിതരണം ചെയ്തു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇറാഖി അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് കുവൈത്ത് 1500 റൂം ഹീറ്ററുകള്‍ വിതരണം ചെയ്തു. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്ററുകളാണ് നല്‍കിയത്. തണുപ്പ് ശക്തമായതിനെ തുടര്‍ന്ന് പ്രയാസത്തിലായ വടക്കന്‍
ബഗ്ദാദിലെ ദിയാലി അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇവ വിതരണം നടത്തിയത്. കുവൈത്ത് സഹായ സമിതിയുടെ ചുമതലയുള്ള അബ്ദുല്‍ ഹമീദ് കുവൈത്ത് ന്യൂസ് ഏജന്‍സിയോട് അറിയിച്ചതാണ് ഇക്കാര്യം.
Next Story
