Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ൽ ആ​പ്...

സ​ഹ​ൽ ആ​പ് ന​വീ​ക​രി​ക്കു​ന്നു

text_fields
bookmark_border
സ​ഹ​ൽ ആ​പ് ന​വീ​ക​രി​ക്കു​ന്നു
cancel


കു​വൈ​ത്ത് സി​റ്റി: സി​വി​ൽ സ​ർ​വിസ് സി​സ്റ്റം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ല്‍ ആ​പ്പി​ന്‍റെ പ്ര​വ​ര്‍ത്ത​നം താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ചു. ഇ​തോ​ടെ സ​ർ​ക്കാ​ർ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ചവ​രെ​യാ​ണ് ആ​പ്പി​ന്‍റെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ക. സി​സ്റ്റം അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തോ​ടെ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sahal appkuwaitcity
News Summary - Sahal app updating
Next Story