Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഗീ​ർ...

സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ കി​ഡ്‌​നി ഡ​യാ​ലി​സി​സ് സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ സ്ഥാ​പ​ക നേ​താ​വ് സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്റെ പേ​രി​ൽ പ​ട​ന്ന​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ ‘സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ കി​ഡ്നി ഡ​യാ​ലി​സിസ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ’ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ. ​സി​ദ്ദീ​ഖ് കൂ​ട്ടു​മു​ഖം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ​ഗോ​പാ​ൽ എം.​എ​ൽ.​എ.​എം മു​ഖ്യ​തി​ഥി​യാ​കും. കെ.​എം. അ​ഷ്‌​റ​ഫ്‌ എം.​എ​ൽ.​എ.​എം, പ​ട​ന്ന പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി.​വി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം, പ​ട​ന്ന ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് കെ.​സി. മു​ഹ​മ്മ​ദ് കു​ഞ്ഞി ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Sagir Thrikaripur Kidney Dialysis Center inaugurated on saturday
Next Story