Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഗീ​ർ...

സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കാ​രം​സ് മൂ​ന്നി​ന്

text_fields
bookmark_border
സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കാ​രം​സ് മൂ​ന്നി​ന്
cancel

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഖൈ​ത്താ​ൻ ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ മെ​മ്മോ​റി​യ​ൽ കാ​രം​സ് ടൂ​ർ​ണ​മെൻറ്​ ഡി​സം​ബ​ർ മൂ​ന്ന്​ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. സിം​ഗി​ൾ - ഡ​ബ്​​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഫ​ർ​വാ​നി​യ ബ​ദ്ർ അ​ൽ​സ​മ ഹാ​ളി​ലാ​ണ്​ ടൂ​ർ​ണ​മെൻറ്​ ന​ട​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും കാ​ഷ് അ​വാ​ര്‍ഡും ന​ൽ​കും. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 99385303, 65786313, 65947264 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Carroms TournamentthrikkaripurSageer
News Summary - Sageer Thrikkaripur Memorial Carroms Tournament
Next Story