Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഫ അ​ൽ ഹാ​ഷിം​...

സ​ഫ അ​ൽ ഹാ​ഷിം​ ഇ​ൻ​റ​ർ പാ​ർ​ല​മെൻറ്​ യൂ​നി​യ​ർ ഉ​പ​മേ​ധാ​വി

text_fields
bookmark_border
സ​ഫ അ​ൽ ഹാ​ഷിം​ ഇ​ൻ​റ​ർ പാ​ർ​ല​മെൻറ്​ യൂ​നി​യ​ർ ഉ​പ​മേ​ധാ​വി
cancel

കു​വൈ​ത്ത്​ സി​റ്റി: ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഇ​ൻ​റ​ർ പാ​ർ​ല​മ​​െൻറ്​ യൂ​നി​യ​ൻ ഉ​പ​മേ​ധാ​വി​യാ​യി കു​വൈ​ത്ത്​ എം.​പി സ​ഫ അ​ൽ ഹാ​ഷിം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
സ്ഥാ​ന​ല​ബ്​​ധി​യി​ൽ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ​ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്, സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.
കു​വൈ​ത്ത്​ നി​യ​മ​സാ​മാ​ജി​ക​രെ ലോ​ക​സ​മൂ​ഹം വി​ശ്വ​സി​ക്കു​ന്നു എ​ന്ന​തി​​​െൻറ തെ​ളി​വാ​ണ്​ അം​ഗീ​കാ​രം എ​ന്ന്​ അ​മീ​ർ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ട്​ നീ​തി പു​ല​ർ​ത്തു​മെ​ന്ന്​ സ​ഫ അ​ൽ ഹാ​ഷിം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newssafa alhashim
News Summary - safa alhashim-kuwait-kuwait news
Next Story