Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ബാ​ഹി​യ വെ​സ്​​റ്റ്​...

സ​ബാ​ഹി​യ വെ​സ്​​റ്റ്​ ആ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
സ​ബാ​ഹി​യ വെ​സ്​​റ്റ്​ ആ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ സ​യീ​ദ്​ സ​ബാ​ഹി​യ വെ​സ്​​റ്റ്​ ആ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സ​ബാ​ഹി​യ വെ​സ്​​റ്റ്​ ആ​രോ​ഗ്യ കേ​ന്ദ്രം ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാ​ലി​ദ്​ അ​ൽ സ​യീ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മു​​മ്പെ​ങ്ങു​മി​ല്ലാ​ത്ത കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ്​ രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും എ​ന്നാ​ൽ, ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ മി​ക​വ്​ കൊ​ണ്ടും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടും ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​​ണ​മെ​ന്ന്​ മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. അ​ഹ്​​മ​ദി ഹെ​ൽ​ത്ത്​​ ഡി​സ്​​ട്രി​ക്​​ടി​ൽ 31 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ണ്ടെ​ന്ന്​ മേ​ധാ​വി ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ശ​ത്തി വ്യ​ക്​​ത​മാ​ക്കി. ​സ​ബാ​ഹി​യ വെ​സ്​​റ്റ്​ ഹെ​ൽ​ത്ത്​​ സെ​ന്‍റ​റി​നെ അ​ദാ​ൻ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഫോ​ളോ​അ​പ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ഹ്​​മ​ദി ഹെ​ൽ​ത്ത്​​ ഡി​സ്​​ട്രി​ക്​​ടി​ൽ ആ​റ്​ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി വൈ​കാ​തെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inaugurated
News Summary - Sabahiya West health center Inaugurated
Next Story