Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓട്ടമത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
‘സ്‌പോർട്‌സിലാണ് ആരോഗ്യം’ എന്ന തലക്കെട്ടിൽ നടന്ന ഓട്ടമത്സരം
കുവൈത്ത് സിറ്റി: ആരോഗ്യ സംരക്ഷണാർഥം സംഘടിപ്പിച്ച ഓട്ടമത്സരത്തിൽ വൻ പങ്കാളിത്തം. ‘സ്‌പോർട്‌സിലാണ് ആരോഗ്യം’ എന്ന തലക്കെട്ടിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ 160 പേർ പങ്കെടുത്തു. ജാബിർ അൽ അഹമ്മദ് സ്റ്റേഡിയത്തിന് എതിർവശത്തെ റോഡിൽ നടന്ന മത്സരത്തിൽ പ്രഫഷനൽ അത്‌ലറ്റുകളും കുട്ടികളും മുതിർന്നവരും പങ്കെടുത്തു. 2,500 മീറ്ററിലായിരുന്നു മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

