Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറൺ കുവൈത്ത് ശനിയാഴ്ച

റൺ കുവൈത്ത് ശനിയാഴ്ച

text_fields
bookmark_border
റൺ കുവൈത്ത് ശനിയാഴ്ച
cancel

കു​വൈ​ത്ത് സി​റ്റി: കു​ട്ടി​ക​ളെ​യും പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​വ​രെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് റ​ൺ കു​വൈ​ത്ത് ചാ​രി​റ്റി റ​ൺ ശ​നി​യാ​ഴ്ച. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഫൗ​സി​യ സു​ൽ​ത്താ​ൻ ഹെ​ൽ​ത്ത് കെ​യ​ർ നെ​റ്റ്‍വ​ർ​ക്കാ​ണ് സം​ഘാ​ട​ക​ർ. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് മ​രീ​ന ക്ര​സ​ന്റി​ൽ പ​രി​പാ​ടി ആ​രം​ഭി​ക്കും.അ​ഞ്ചു കി​ലോ​മീ​റ്റ​ർ, 10 കി​ലോ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​തി​ർ​ന്ന​വ​ർ​ക്കും കു​ടും​ബ​ത്തി​നും വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ​നേ​ര​ത്തേ​യു​ള്ള മ​ത്സ​ര​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ക്കു​ക​യും 40,000ത്തി​ല​ധി​കം ദീ​നാ​ർ സ​മാ​ഹ​രി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നു.500ല​ധി​കം ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​ത് സം​ഘ​ട​ന​ക്ക് സ​ഹാ​യ​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SaturdaykuwaitRun Kuwait
News Summary - Run Kuwait Saturday
Next Story