Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ർ.​എ​സ്.​സി...

ആ​ർ.​എ​സ്.​സി മു​പ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു

text_fields
bookmark_border
RSC
cancel
camera_alt

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ കു​വൈ​ത്ത് ക​മ്മി​റ്റി ത്രൈ​വ് ഇ​ൻ പ​രി​പാ​ടി ഐ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ്

അ​ബ്ദു​ൽ ഹ​കീം ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്തി​ന്റെ പ്ര​വാ​സി ഉ​പ​ഘ​ട​ക​മാ​യ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) സം​ഘ​ട​ന​യു​ടെ മു​പ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. 1993ൽ ​ഗ​ൾ​ഫ് രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ സം​ഘ​ട​ന തെ​ക്ക​നേ​ഷ്യ, യൂ​റോ​പ്പ്, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു​കൊ​ണ്ടാ​ണ് മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മു​പ്പ​താം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​റു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും.

ആ​ർ.​എ​സ്.​സി മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​ഖ്യാ​പ​നം കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‍ലി​യാ​ർ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ത്രൈ​വ് ഇ​ൻ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ മം​ഗ​ഫ് മെ​മ്മ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കു​വൈ​ത്ത് നാ​ഷ​ന​ൽ ത​ല പ്ര​ഖ്യാ​പ​ന സം​ഗ​മം ഐ.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി രി​സാ​ല​യു​ടെ നാ​ൾ​വ​ഴി​ക​ളും ദൗ​ത്യ​വും ഉ​ൾ​ക്കൊ​ള്ളി​ച്ച ‘രി​സാ​ല ഓ​ർ​ബി​റ്റ്’ സെ​ഷ​ന് രി​സാ​ല ബു​ക്സ് ഡ​യ​റ​ക്ട​റേ​റ്റ് അം​ഗം അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കൂ​ട്ടാ​യി നേ​തൃ​ത്വം ന​ൽ​കി. രി​സാ​ല അ​പ്ഡേ​റ്റ് കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഐ.​സി.​എ​ഫ് കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശി​ഹാ​ബ് വാ​രം കാ​മ്പ​യി​ൻ പ​ദ്ധ​തി ഹൈ​ലൈ​റ്റ്സ് അ​വ​ത​രി​പ്പി​ച്ചു. സൈ​ത​ല​വി ത​ങ്ങ​ൾ, അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ഡ്വ​ക്ക​റ്റ് ത​ൻ​വീ​ർ, അ​ബു മു​ഹ​മ്മ​ദ്, സ​ക്ക​രി​യ്യ ആ​ന​ക്ക​ൽ, ഹാ​രി​സ് പു​റ​ത്തീ​ൽ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു. ആ​ർ.​എ​സ്.​സി കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ കാ​സ​ർ​കോ​ട് ആ​മു​ഖ​വും അ​ബു താ​ഹി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:30th AnniversaryRSC
News Summary - RSC Celebrates 30th Anniversary
Next Story