Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​യ​ൽ ട്രി​വി​യ​ൻ​സ്...

റോ​യ​ൽ ട്രി​വി​യ​ൻ​സ് ക്രി​ക്ക​റ്റ്‌ ടീം ജ​ഴ്‌​സി പ്ര​കാ​ശ​നം

text_fields
bookmark_border
ക്രി​ക്ക​റ്റ്‌ ടീം ​അം​ഗ​ങ്ങ​ൾ
cancel
camera_alt

റോ​യ​ൽ ട്രി​വി​യ​ൻ​സ് ക്രി​ക്ക​റ്റ്‌ ടീം ​അം​ഗ​ങ്ങ​ൾ പു​തി​യ ജ​ഴ്‌​സി​യി​ൽ

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മാ​യ റോ​യ​ൽ ട്രി​വി​യ​ൻ​സ് ക്രി​ക്ക​റ്റ്‌ ടീ​മി​ന്റെ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടീം ​മാ​നേ​ജ്മെ​ന്റം​ഗ​ങ്ങ​ളാ​യ അ​നൂ​ഫ് അ​ഷ​റ​ഫ്, നി​ജാ​സ് ന​വാ​സ് എ​ന്നി​വ​ർ ടീം ​ക്യാ​പ്റ്റ​നാ​യ മു​ഹ​മ്മ​ദ്‌ ഷാ​ക്ക് ജ​ഴ്സി കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടീം ​ഫി​നാ​ൻ​ഷ്യ​ർ സു​ജി​ത്ത്, മോ​ഡ​റേ​റ്റ​ർ അ​സീം ബ​ഷീ​ർ, ഒ​ഫിഷ്യ​ൽ ഡി​സൈ​ന​ർ സാ​ബി​ർ അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Royal Trivians Cricket Team Jersey Release
Next Story